24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • ചതയദിനാഘോഷവും ഗുരുദേവ പ്രതിഷ്ഠാദിന വാര്‍ഷികവും
Kerala

ചതയദിനാഘോഷവും ഗുരുദേവ പ്രതിഷ്ഠാദിന വാര്‍ഷികവും

>കണിച്ചാര്‍: എസ്.എന്‍.ഡി.പി ശാഖയോഗത്തിന്റെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ചതയദിനാഘോഷവും ലോകാരാധ്യനായ ശ്രീ നാരായണ ഗുരുദേവന്റെ 168-ാമത് ജന്മദിനവും ഗുരുദേവ പ്രതിഷ്ഠാദിന വാര്‍ഷികവും സംഘടിപ്പിച്ചു. ശാഖയോഗം പ്രസിഡണ്ട് ജിതിഷ് പി.രാജ് പതാക ഉയര്‍ത്തി. സെക്രട്ടറി പി.റ്റി മനു, ക്ഷേത്ര മേല്‍ശാന്തി ശിവന്‍ ശാന്തി, ഇ.കെ രഞ്ചിത്ത്, ബിജു, മോഹനന്‍ പി.കെ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഗുരുപൂജയും, എസ്.എന്‍ വനിത സംഘത്തിന്റെ നേതൃത്വത്തില്‍ തിരുവാതിര, കസേര കളി, മിഠായി പെറുക്കല്‍, ക്വിസ് മത്സരം, ഗുരുദേവ കൃതി ആലാപനം, വടംവലി എന്നിവയും നടന്നു.

Related posts

പരാതിക്കാരി തിരിച്ചറിഞ്ഞില്ല, ഏഴുപേരെയും വിട്ടയച്ചു; കുറവന്‍കോണത്തെ വീട്ടില്‍ വീണ്ടും അജ്ഞാതന്‍.

Aswathi Kottiyoor

പ്രതിരോധ ഞായർ ; വീട്ടിലിരുന്ന്‌ ജനം ; കടകമ്പോളങ്ങൾ അടച്ച്‌ വ്യാപാരികളും

Aswathi Kottiyoor

ആറ് ജില്ലകളിൽ ആർ ടി പി സി ആർ പരിശോധന മാത്രം

Aswathi Kottiyoor
WordPress Image Lightbox