• Home
  • Kerala
  • തലശേരിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു
Kerala

തലശേരിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

തലശേരി: മുഴപ്പിലങ്ങാട് മേൽപ്പാലത്തിൽ ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.മുഴപ്പിലങ്ങാട് മഠത്തിന് സമീപം നിദ മഹലിൽ യൂസഫാണ്(48) മരിച്ചത്.ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം.

കല്ലുമ്മക്കായ തൊഴിലാളിയായ യുസഫ് തൊഴിൽ സ്ഥലമായ കൊടുവള്ളിയിലേക്ക്പോവുമ്പോഴാണ് സംഭവം.മമ്മുവിന്റെയും കുഞ്ഞാമിനയുടെയും മകനാണ്.ഭാര്യ:ഫൗസിയ.മക്കൾ:നിഹാൽ,നിദ,നിഫ്ത്താഷ്,നബീൽ.സഹോദരങ്ങൾ:മയമൂദ്,ഉമ്മർ,കാസിം,നബീസു,പരേതനായ അലി.

Related posts

ഗേറ്റ്‌ കീപ്പർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ റെയിൽവേ ; 900 തസ്‌തികകൾ ഇല്ലാതാകും

Aswathi Kottiyoor

സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി

Aswathi Kottiyoor

ഭാരത് വന്നാൽ രേഖകൾ മാറും; സംസ്ഥാനത്തിന്റെ പേരുമാറ്റത്തിന് അനുമതി കാത്ത് ‘കേരള’

Aswathi Kottiyoor
WordPress Image Lightbox