25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അന്തർദേശീയ വോളിബോൾ താരം പാവറട്ടി ആന്റണി അന്തരിച്ചു
Kerala

അന്തർദേശീയ വോളിബോൾ താരം പാവറട്ടി ആന്റണി അന്തരിച്ചു

പാലയ്ക്കൽ> അന്തർദേശീയ വോളിബോൾ താരവും പരിശീലകനുമായിരുന്ന ചിറ്റിലപ്പിള്ളി ആന്റണി (പാവറട്ടി ആന്റണി 87) അന്തരിച്ചു. സംസ്കാരം വ്യാഴം വൈകിട്ട് നാലിന് പാലക്കൽ സെന്റ്‌ മാത്യൂസ് പള്ളി സെമിത്തേരിയിൽ. വെറ്ററൻസ് ലോക കായിക മത്സര ജേതാവാണ്‌.

ഭാര്യ: ബേബി. മക്കൾ: റോബിൻ ആന്റണി (ഗ്രാഫിക് ഡിസൈനർ), റെന്നി ആന്റണി (റെയിൽവേ വോളി ബോൾ താരം), റീന ആന്റണി (അധ്യാപിക). മരുമക്കൾ : ജിഷ, നിഷ (റെയിൽവേ വോളിബോൾ താരം), ജോസഫ് കെന്നഡി (അക്കൗണ്ടന്റ്).

Related posts

മഴ: തിരുവനന്തപുരം ജില്ല ജാഗ്രതയില്‍, മന്ത്രിമാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി

Aswathi Kottiyoor

രജിസ്റ്റർ ചെയ്യാത്ത ക്ലിനിക്കൽ സ്ഥാപനങ്ങൾക്കെതിരേ നടപടി

Aswathi Kottiyoor

തലശേരി ഇരട്ടക്കൊലപാതകം: രണ്ട്‌ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Aswathi Kottiyoor
WordPress Image Lightbox