25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ആറളം ഫാമിൽ ശമ്പള വിതരണത്തിന്‌ ഒന്നരക്കോടി അനുവദിച്ചു
Kerala

ആറളം ഫാമിൽ ശമ്പള വിതരണത്തിന്‌ ഒന്നരക്കോടി അനുവദിച്ചു

ആറളം ഫാം തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പള കുടിശ്ശിക നൽകാൻ സർക്കാർ അടിയന്തര ധനസഹായമായി ഒന്നരക്കോടി രൂപ അനുവദിച്ചു. പട്ടികവർഗ വികസന വകുപ്പാണ്‌ പ്രത്യേക ധനസഹായം അനുവദിച്ചത്‌.
ശമ്പള കുടിശ്ശികയും ബോണസും നൽകാൻ സാമ്പത്തിക സഹായം തേടി ഫാം എംഡി നേരത്തെ സർക്കാരിൽ നൽകിയ അപേക്ഷ പരിഗണിച്ചാണ്‌ സഹായം.
ശമ്പളവും ആനുകൂല്യവും ലഭിക്കുമെന്നായതോടെ ആറളം ഫാം ജീവനക്കാരുടെയും തൊഴിലാളികളുടെയും ഓണാഘോഷങ്ങൾക്ക്‌ മങ്ങലേൽക്കില്ല.

Related posts

ജൂൺ ഒന്നിന് പ്രവേശനോത്സവം; ഒന്നാം ക്ലാസ് അഡ്മിഷൻ ഏപ്രിൽ 27 മുതൽ

Aswathi Kottiyoor

കോളേജുകളുടെ റാങ്കിൽ കേരളം രണ്ടാമത്‌, ഒന്നാമത്‌ തമിഴ്‌നാട്‌: പട്ടികയിലേ ഇല്ലാതെ വമ്പൻ സംസ്ഥാനങ്ങൾ

Aswathi Kottiyoor

തീരദേശത്ത് മാലിന്യം തള്ളിയാൽ കർശന നടപടി

Aswathi Kottiyoor
WordPress Image Lightbox