27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അഞ്ച് ലൈബ്രറികൾക്ക്‌ ആറരലക്ഷം
Kerala

അഞ്ച് ലൈബ്രറികൾക്ക്‌ ആറരലക്ഷം


എം.വി ഗോവിന്ദൻ എം.എൽ.എയുടെ 2022- 23ലെ പ്രത്യേക വികസനനിധിയിൽ നിന്ന് ആറര ലക്ഷം രൂപ ചെലവഴിച്ച് തളിപ്പറമ്പ് മണ്ഡലത്തിലെ അഞ്ച് ലൈബ്രറികൾക്ക് കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് കളക്ടർ ഭരണാനുമതി നൽകി.

കണ്ടക്കൈ സമര പഠന ഗവേഷണ കേന്ദ്രം ആൻഡ് ലൈബ്രറി വേളം, ഇ.കെ നായനാർ സ്മാരക വായനശാല തീയ്യന്നൂർ, എ.കെ.ജി ഗ്രന്ഥാലയം തലോറ, രചന ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ് ഏഴാംഴെമൽ, ജനകീയ വായനശാല പുഴക്കുളങ്ങര എന്നിവയ്ക്കാണ് തുക അനുവദിച്ചത്.

Related posts

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സാമ്പത്തികപ്രതിസന്ധിയിലെന്ന് ; ഭരണസമിതി റിപ്പോർട്ട്‌ സുപ്രീംകോടതിയില്‍.

Aswathi Kottiyoor

ഒരു മാസത്തെ ക്ഷേമ പെൻഷൻ ഈ മാസം എട്ടു മുതൽ

Aswathi Kottiyoor

*143 ഇനങ്ങളുടെ ജിഎസ്ടി കുത്തനെ കൂട്ടുന്നു.*

Aswathi Kottiyoor
WordPress Image Lightbox