22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് മെമ്പർമാർക്കും യൂത്ത് വിംഗ്, വനിത വിംഗ് എക്സിക്യൂട്ടീവ് മെമ്പർമാർക്കും ഓണ കിറ്റ് വിതരണം സംഘടിപ്പിച്ചു
Kerala

കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് മെമ്പർമാർക്കും യൂത്ത് വിംഗ്, വനിത വിംഗ് എക്സിക്യൂട്ടീവ് മെമ്പർമാർക്കും ഓണ കിറ്റ് വിതരണം സംഘടിപ്പിച്ചു

>കൊട്ടിയൂർ: കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിലെ എല്ലാം മെമ്പർമാർക്കും യൂത്ത് വിംഗ് വനിത വിംഗ് എക്സിക്യൂട്ടീവ് മെമ്പർമാർക്കും ഓണ കിറ്റ് വിതരണം സംഘടിപ്പിച്ചു. തുടർന്ന് കേളകം മേഖലയുടെ പ്രസിഡന്റായി തെരഞ്ഞെടുത്ത തോമസ് സ്വർണ്ണ പള്ളിയേയും സെക്രട്ടറിയായി തെരഞ്ഞെടുത്ത അജീഷ് ഇരുങ്ങോളിയെയും ആദരിച്ചു. കൊട്ടിയൂർ വ്യാപാരി ഭവനിൽ വച്ച് നടന്ന പരിപാടി കേളകം മേഖല പ്രസിഡന്റ് തോമസ് സ്വർണ്ണ പള്ളി ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് മോബിൻ അധ്യക്ഷത വഹിച്ചു. കെ.എ ജയിംസ്, വനിത വിംഗ് പ്രസിഡന്റ് സുനിത തുടങ്ങിയവർ സംസാരിച്ചു.

Related posts

സം​സ്ഥാ​ന​ത്ത് ഇന്ന് മു​ത​ല്‍ കനത്ത മ​ഴ

Aswathi Kottiyoor

ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ൻ കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor

വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തൊ​ഴി​ൽ​മേ​ള​ക​ൾ എ​ല്ലാ ജി​ല്ല​ക​ളി​ലും: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox