25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala

ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.എറണാകുളം നോര്‍ത്ത് പറവൂരിലാണ് സംഭവം. തിരുവനന്തപുരം ചാക്ക, വള്ളക്കടവ് സ്വദേശി അമലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് വര്‍ഷം മുമ്പാണ് അമല വടക്കന്‍ പറവൂര്‍ സ്വദേശിയായ രഞ്ജിത്തിനെ വിവാഹം കഴിച്ചത്.

ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് അമല ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അമലയെ വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

സംഭവത്തില്‍ ആസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Related posts

വാഹന ഗതാഗത നിയമങ്ങളും ശിക്ഷകളും; അറിയേണ്ടതെല്ലാം

Aswathi Kottiyoor

ഖാദി ഗ്രാമവ്യവസായ മേഖലയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് ശില്പശാല ജനുവരി 10ന്

Aswathi Kottiyoor

ഓണവിപണി ഉണർന്നു; നഗരത്തിൽ തിരക്കേറി

Aswathi Kottiyoor
WordPress Image Lightbox