24.2 C
Iritty, IN
July 4, 2024
  • Home
  • Iritty
  • വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു
Iritty

വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

*അങ്ങാടിക്കടവ് കഞ്ഞിപാറ കുണ്ടൂർ പുഴയിൽ 10 -ാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു.ചിറ്റൂർവീട്ടിൽ തോമസ് – ഷൈനി ദമ്പതികളുടെ മകൻ ജസ്റ്റിനാണ് (15) മരിച്ചത്.കുളിക്കുന്നതിനിടെയാണ് അപകടം*.
നാട്ടുകാർ ചേർന്ന് ഇരിട്ടിയിലെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പുഴയിൽ കുളിക്കുന്നതിനിടെയാണ് ജസ്റ്റിൻ അപകടത്തിൽപ്പെട്ടത്.

Related posts

നടപ്പാലത്തിൽ നിന്നും വീണ് മരണം – ഉരുപ്പുംകുണ്ട് തോടിനു കുറുകെ കോൺക്രീറ്റ് പാലം വേണമെന്ന് ആവശ്യം ശക്തമാകുന്നു

Aswathi Kottiyoor

ചെറുവാഞ്ചേരി-കണ്ണവം റോഡിൽ ഗതാഗത സൂചക ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി…………

Aswathi Kottiyoor

കരാട്ടെ പരിശീലനം.

Aswathi Kottiyoor
WordPress Image Lightbox