24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അടക്കാത്തോട് കേന്ദ്രീകരിച്ച് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് രൂപവൽകരിച്ചു
Kerala

അടക്കാത്തോട് കേന്ദ്രീകരിച്ച് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് രൂപവൽകരിച്ചു


അടക്കാത്തോട് കേന്ദ്രീകരിച്ച് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് രൂപവൽകരിച്ചു.
അടക്കാത്തോട് മുഹിയുദ്ദീൽ ജുമാ മസ്ജിദ്, രിഫായിയ്യ മസ്ജിദ് അംഗങ്ങളെ ഉൾപെടുത്തിയാണ് കമ്മറ്റി രൂപവൽകരിച്ചത്. ഉസ്താദ് സിയാസ് യമാനിഎടക്കരയാണ് മുഖ്യരക്ഷാധികാരി. പി പി ശരീഫ്, ബഷീർ പി എ, കെപി ഹസൻകുട്ടി, യാസീൻ കാവുങ്കൽ, സൈദ് കുട്ടി വെട്ടുകല്ല് കുഴിയിൽ ഫൈസൽ കെ കെ എന്നിവർ രക്ഷാധികാരികളും, സെമീർ കൊച്ചുപറമ്പിൽ പ്രസിഡണ്ടായും സലാം വളകുഴിയിൽ ഷെഫീഖ് ടി എസ് എന്നിവർ വൈസ് പ്രസിഡണ്ടുമാണ്.

05/09/2022

Related posts

ഹോട്ട് സ്പോട്ടു’കൾ പഠിച്ചു കഴിഞ്ഞില്ല; കടൽഭിത്തി നിർമാണം വൈകുന്നു.

Aswathi Kottiyoor

കൂ​ടു​ത​ല്‍ കു​ര​ങ്ങു​പ​നി കേ​സു​ക​ള്‍ സ്ഥി​രീ​ക​രി​ച്ചേ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ച്‌ കേന്ദ്ര സർക്കാർ

Aswathi Kottiyoor
WordPress Image Lightbox