23 C
Iritty, IN
February 28, 2024
  • Home
  • Kerala
  • മ​ഴ​പ്പേ​ടി​യി​ൽ സം​സ്ഥാ​നം
Kerala

മ​ഴ​പ്പേ​ടി​യി​ൽ സം​സ്ഥാ​നം

കോ​​​വി​​​ഡ് ഉ​​​യ​​​ർ​​​ത്തി​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ അ​​​തി​​​ജീ​​​വി​​​ച്ച് ആ​​​ഘോ​​​ഷ​​​പ്പൊ​​​ലി​​​മ​​​യു​​​ടെ ഓ​​​ണാ​​​വേ​​​ശ​​​ത്തി​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ന്ന മ​​​ല​​​യാ​​​ളി​​​യു​​​ടെ മ​​​ന​​​സി​​​ൽ ആ​​​ശ​​​ങ്ക​​​യു​​​ടെ കാ​​​ർ​​​മേ​​​ഘ​​​ങ്ങ​​​ൾ നി​​​റ​​​ച്ച് കാ​​​ലാ​​​വ​​​സ്ഥാ മു​​​ന്ന​​​റി​​​യി​​​പ്പ്.

ഉ​​​ത്രാ​​​ടം വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​പ​​​ക​​​മ മ​​​ഴ തു​​​ട​​​രു​​​മെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നി​​​ല​​​വി​​​ലെ മു​​​ന്ന​​​റി​​​യി​​​പ്പ്. ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ഇ​​​ടി​​​മി​​​ന്ന​​​ലോ​​​ടു കൂ​​​ടി​​​യ ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ഒ​​​ഴി​​​കെ​​​യു​​​ള്ള 12 ജി​​​ല്ല​​​ക​​​ളി​​​ലും ബു​​​ധ​​​നാ​​​ഴ്ച യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പാ​​​ല​​​ക്കാ​​​ട് ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ലും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ന്ന് മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലും നാ​​​ളെ പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

കാ​​​ലാ​​​വ​​​സ്ഥാ മു​​​ന്ന​​​റി​​​യി​​​പ്പ് എ​​​ത്തി​​​യ​​​തോ​​​ടെ ഓ​​​ണ​​​മൊ​​​രു​​​ങ്ങി​​​ത്തു​​​ട​​​ങ്ങി​​​യ​​​വ​​​രും വ്യാ​​​പാ​​​രി​​​ക​​​ളും ഒ​​​രേ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ്. വ​​​ഴി​​​യോ​​​ര ക​​​ച്ച​​​വ​​​ട​​​ക്കാ​​​രാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും മ​​​ഴ മൂ​​​ലം ദു​​​രി​​​ത​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വൈ​​​കു​​​ന്നേ​​​ര​​​ങ്ങ​​​ളി​​​ൽ പെ​​​യ്യു​​​ന്ന മ​​​ഴ​​​യാ​​​ണ് ക​​​ച്ച​​​വ​​​ട​​​ക്കാ​​​രെ വ​​​ല​​​യ്ക്കു​​​ന്ന​​​ത്.

Related posts

ടൂ​റി​സ്റ്റ് ബ​സും കെ​എ​സ്ആ​ര്‍​ടി​സി​യും കൂ​ട്ടി​യി​ട്ടി​ച്ച് ഒരാൾ മരിച്ചു

Aswathi Kottiyoor

കോ​വി​ഡ് 19; മാ​റ്റി​വ​ച്ച പി​എ​സ്‌‌​സി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ചി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നം

Aswathi Kottiyoor

വാതില്‍ അടച്ചില്ല; ബസില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox