24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ, നാഷണൽ പോപ്പുലേഷൻ എജുക്കേഷൻ* *പ്രോജക്ടിന്റെ ഭാഗമായി എസ്.സി.ഇ.ആർ.ടി.
Kerala

തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ, നാഷണൽ പോപ്പുലേഷൻ എജുക്കേഷൻ* *പ്രോജക്ടിന്റെ ഭാഗമായി എസ്.സി.ഇ.ആർ.ടി.

*തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ, നാഷണൽ പോപ്പുലേഷൻ എജുക്കേഷൻ* പ്രോജക്ടിന്റെ ഭാഗമായി എസ്.സി.ഇ.ആർ.ടി. കേരളയും കണ്ണൂർ ഡയറ്റും സംയുക്തമായി,
ജില്ലയിലെ ഹൈസ്കൂളുകൾക്കായി*
*നടത്തിയ ഹ്രസ്വചിത്ര മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ‘മായ’* *എന്ന ഷോർട്ട് ഫിലിമിന്റെ പ്രദർശന ഉദ്ഘാടനം സിനിമ സംവിധായകനായ* *പ്രദീപ് ചൊക്ലി നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ്*
*മുഹമ്മദലി അധ്യക്ഷത* *വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക സിസ്റ്റർ മിനിഷ സ്വാഗതം* *ആശംസിച്ചു. തലശ്ശേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി* *ചെയർപേഴ്സൺ ശ്രീമതി. ഷബാന ഷാനവാസ് വാർഡ്*
*കൗൺസിലർ* *ശ്രീ.ഫൈസൽ പുനത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.*
*ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്ത അധ്യാപികമാരായ ലിസമ്മ തോമസ്,ബിന്ദു ജോയ്, രചന* *നിർവഹിച്ച* *ഹർഷ ജി സുമ പി ഉണ്ണി, പൂർവവിദ്യാർഥിനി ഈവ* *മരിയ, അഭിനേതാക്കളായ കുമാരി ശ്രദ്ധ പ്രകാശൻ,* *കുമാരി ഷിഖ ഷിജു, കുമാരി.അനാമിക കെ മനോഹരൻ, കുമാരി. വിസ്മയ സന്തോഷ്, കുമാരി. അഭിരാമി കെ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.*

Related posts

കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള ശ്രമം വിഫലമാക്കണം: മന്ത്രി കെ രാധാകൃഷ്‌ണൻ

Aswathi Kottiyoor

ആദ്യം ഭീഷണി, പിന്നെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തും; ഓണ്‍ലൈന്‍ വായ്‌പ തട്ടിപ്പ് വീണ്ടും വ്യാപകം .

Aswathi Kottiyoor

ഹർ ഘർ തിരംഗ: സർക്കാർ കെട്ടിടങ്ങളിൽ പ്രധാന സ്ഥലത്തു ദേശീയ പതാക പ്രദർശിപ്പിക്കണം

Aswathi Kottiyoor
WordPress Image Lightbox