28.6 C
Iritty, IN
September 23, 2023
  • Home
  • Kerala
  • സ്വർണവില കുറഞ്ഞു: പവന്റെ വില 33,320 രൂപയായി…
Kerala

സ്വർണവില കുറഞ്ഞു: പവന്റെ വില 33,320 രൂപയായി…

കേരളം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന്റെ വില 280 രൂപ കുറഞ്ഞ് 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെവില. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,687.90 ഡോളർ നിലവാരത്തിലാണ്. യുഎസിലെ ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതും ഡോളറിന്റെ മൂല്യവർധനവുമാണ് സ്വർണവിലയെ ബാധിച്ചത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയിൽ 0.3ശതമാനം വർധനവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 44,150 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Related posts

ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സിന് ഇ​നി ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്കാം

𝓐𝓷𝓾 𝓴 𝓳

സ്കൂ​ൾ യൂ​ണി​ഫോ​മി​ന് 23 കോ​ടി അ​നു​വ​ദി​ച്ചു

പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും: മുഖ്യമന്ത്രി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox