25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഓണക്കിറ്റ്‌ വിതരണം: റേഷൻകടകൾ ഞായറാഴ്‌ചയും തുറക്കും
Kerala

ഓണക്കിറ്റ്‌ വിതരണം: റേഷൻകടകൾ ഞായറാഴ്‌ചയും തുറക്കും

ഓണക്കിറ്റ്‌ വിതരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷൻ കടകൾ ഞായറാഴ്‌ചയും പതിവുപോലെ പ്രവർത്തിക്കും. പകരമുള്ള അവധി 19ന് നൽകും. ഓണത്തിന്‌ മുമ്പുതന്നെ കിറ്റ്‌വിതരണം പൂർത്തിയാക്കുകയാണ്‌ ഭക്ഷ്യവിതരണവകുപ്പിന്റെ ലക്ഷ്യം.

Related posts

സംസ്‌ഥാനത്ത്‌ 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍

Aswathi Kottiyoor

കൊ​ച്ചി വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത് തു​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്

Aswathi Kottiyoor

സ്കൂള്‍ വാഹനങ്ങളില്‍ അറ്റന്റര്‍മാരുടെ ഉത്തരവാദിത്തങ്ങള്‍: വിശദീകരണ കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox