അതിർത്തി ചെക്ക് പോസ്റ്റുകൾ ലഹരി കടത്ത് ശക്തമായതോടെ കർണ്ണാടക കേരള എക്സൈസ് വകുപ്പുകൾ വാഹന പരിശോധന കർശനമാക്കി. മുത്തങ്ങ എക്സൈസ് പരിശോധനയ്ക്ക് മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ. ടി ഗുണ്ടൽപേട്ട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ചാലുവ രാജു , എക്സൈസ് ഇൻസ്പെക്ടർമാരായ ഷഫീഖ് ടി.എച്ച്,സുനിൽകുമാർ.കെ, സുമിത്ര എൻ, പ്രിവൻ്റീവ് ഓഫീസർ ലത്തീഫ് കെ.പി, വി ആർ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ്.ഇ, സോമൻ.കെ എന്നിവർ പങ്കെടുത്തു.