34.7 C
Iritty, IN
May 17, 2024
  • Home
  • Kerala
  • കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു.പി സ്കൂളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
Kerala

കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു.പി സ്കൂളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

/>കണിച്ചാർ: ഡോ. പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പൂക്കള മത്സരവും അദ്ധ്യാപകരുടെ ഓണപ്പാട്ടും ഓണ സദ്യയും ഓണക്കളിക്കളികളും കുരുന്നുകൾക്ക് ആനന്ദത്തിന്റെ നിമിഷങ്ങളായി. ഓണാഘോഷ പരിപാടികൾക്ക് ഹെഡ്മിസ്ട്രസ്സ് എം.എൻ ഷീല, പി.ടി.എ പ്രസിഡന്റ് സി.ആർ രാജേഷ് എന്നിവർക്കൊപ്പം മറ്റ് അധ്യാപകരും പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും നേത്യത്വം നൽകി.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി.

Aswathi Kottiyoor

ചർച്ച ചെയ്യാൻ വിഷയങ്ങളേറെ; നിയമസഭാ സമ്മേളനം ഇന്ന് മുതൽ

Aswathi Kottiyoor

കോളേജ് ഗസ്റ്റ് അധ്യാപകനിയമനം : വിരമിച്ചവരെ പരിഗണിക്കില്ല , മാർഗരേഖ പുതുക്കിയുള്ള ഉത്തരവ്‌ ഉടൻ

Aswathi Kottiyoor
WordPress Image Lightbox