23.6 C
Iritty, IN
July 6, 2024
  • Home
  • Kelakam
  • പത്തു കിലോനിരോധിത പുകയില ഉത്പ്പണവുമായി കേളകം ഇല്ലിമുക്ക് സ്വദേശിയെ പിടികൂടി*
Kelakam

പത്തു കിലോനിരോധിത പുകയില ഉത്പ്പണവുമായി കേളകം ഇല്ലിമുക്ക് സ്വദേശിയെ പിടികൂടി*

കേളകം <>ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ഇന്ന് <01-09-2022] പേരാവൂർ എക്സൈസ് പാർട്ടി കേളകം ടൗൺ ഭാഗത്ത് നടത്തിയ പരിശോധനയിൽ കേളകം ഇല്ലിമുക്ക് സ്വദേശിയായ നാരുവേലിൽ എൽദോ [ 39 ] എന്നയാളിൽ നിന്നും 10 Kg നിരോധിത പുകയില ഉത്പ്പന്നം പിടികൂടി, പിഴ ഈടാക്കി. തുടർന്ന് പേരാവൂർ റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കൂടുതൽ കോട്പ കേസുകൾ കണ്ടെടുത്തു. ഇന്ന് നടത്തിയ പരിശോധനയിൽ ആകെ പത്ത് കോട്പ കേസുകൾ കണ്ടെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു .

Related posts

സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു

Aswathi Kottiyoor

കേളകത്ത് തേനീച്ച കൃഷി പരിശീലന പരിപാടി സമാപിച്ചു

Aswathi Kottiyoor

ചുങ്കക്കുന്ന് ഒറ്റപ്ലാവ് മേഖലകളില്‍ ഓണ്‍ലൈന്‍ പഠനത്തിന് ഇന്റര്‍നെറ്റ് സൗകര്യമൊരുക്കി

Aswathi Kottiyoor
WordPress Image Lightbox