25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസ്; ​ഗൂഢാലോചന നടന്നു, ഒന്നാം പ്രതി കെ സുധാകരനെന്ന് മുഖ്യമന്ത്രി
Kerala

ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസ്; ​ഗൂഢാലോചന നടന്നു, ഒന്നാം പ്രതി കെ സുധാകരനെന്ന് മുഖ്യമന്ത്രി

ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി കെ സുധാകരനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ ഗൂഢാലോചയിൽ പങ്കാളിയാണെന്ന് അദ്ദേഹത്തിന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഇ പി ജയരാജനെ വധിക്കാൻ തൈക്കാട് ഗസ്റ്റ്ഹൗസിൽ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നും അദ്ദേഹം നിയമസഭയിൽ ചോദ്യത്തിന് മറുപടി നൽകി.

Related posts

‘ലൈഫി’ന്റെ തണൽ ഇനി കൂടുതൽ ജീവിതങ്ങൾക്ക്‌ ഉൾക്കരുത്തേകും; അടുത്ത സാമ്പത്തിക വർഷം 1,06,000 വീടും 2950 ഫ്ലാറ്റും

Aswathi Kottiyoor

ഓ​ണം ക​ഴി​ഞ്ഞു, റേ​ഷ​ന്‍ ക​ട​ക​ള്‍ കാ​ലി

Aswathi Kottiyoor

പുതിയ സംരംഭങ്ങൾ, ഓണക്കാലത്ത് വനിതകൾക്കുള്ള സമ്മാനം: മന്ത്രി വി.എൻ. വാസവൻ

Aswathi Kottiyoor
WordPress Image Lightbox