24.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​രി​ൽ ഗ​താ​ഗ​ത-​പാ​ർ​ക്കിം​ഗ് നി​യ​ന്ത്ര​ണം
kannur

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​രി​ൽ ഗ​താ​ഗ​ത-​പാ​ർ​ക്കിം​ഗ് നി​യ​ന്ത്ര​ണം

ക​ണ്ണൂ​ർ: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ക​ണ്ണൂ​രി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ കോ​ർ​പ​റേ​ഷ​ൻ മേ​യ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. സെ​പ്റ്റം​ബ​ർ നാ​ലു​മു​ത​ൽ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സു​ക​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കി​ല്ല. പു​തി​യ സ്റ്റാ​ൻ​ഡി​ൽ നി​ന്നും വ​രു​ന്ന ബ​സു​ക​ൾ ജി​ല്ലാ ബാ​ങ്ക്-​സ്റ്റേ​ഡി​യും വ​ഴി ക​ട​ന്നു പോ​ക​ണം. ടൗ​ണി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

Related posts

കണിച്ചാറിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നികളുടെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു.

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ 1,170 പേർക്ക് കൂടി കോവിഡ്-19; ടിപിആർ 30.03%

Aswathi Kottiyoor

എല്ലാ ഓഫീസുകളിലും ഫയൽ അദാലത്ത് സെൽ രൂപീകരിക്കണം: ജില്ലാ കലക്ടർ

Aswathi Kottiyoor
WordPress Image Lightbox