23.6 C
Iritty, IN
November 21, 2024
  • Home
  • Monthly Archives: August 2022

Month : August 2022

Uncategorized

*ട്രോളിങ് നിരോധനം നീങ്ങി; ചാകര പ്രതീക്ഷിച്ച് തീരം*

Aswathi Kottiyoor
അമ്പത്തിരണ്ടു ദിവസത്തെ ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി അവസാനിച്ചു. നീണ്ടകര പാലത്തിന്‍റെ തൂണുകളിൽ ബന്ധിച്ചിരിക്കുന്ന പ്രതീകാത്മക ചങ്ങലപ്പൂട്ട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.സുഹൈറിന്റെ നേതൃത്വത്തിൽ അർധരാത്രി തുറന്നു. എന്നാൽ കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ബോട്ടുകളിൽ
Uncategorized

‘ഓ​പ്പ​റേ​ഷ​ൻ മ​ത്സ്യ’: ജി​ല്ല​യി​ൽ പ​രി​ശോ​ധി​ച്ച​ത് 166 സാ​മ്പി​ൾ

Aswathi Kottiyoor
ക​ണ്ണൂ​ർ: മാ​യം ക​ല​ർ​ത്തി​യ മ​ത്സ്യ​ത്തി​ന്‍റെ വി​ല്പന ത​ട​യാ​ൻ ന​ട​പ​ടി​യു​മാ​യി ഭ​ക്ഷ്യസു​ര​ക്ഷാ വ​കു​പ്പ്. ‘ഓ​പ്പ​റേ​ഷ​ൻ മ​ത്സ്യ’​യു​ടെ ഭാ​ഗ​മാ​യി ജൂ​ലൈ​യി​ൽ മാ​ത്രം ജി​ല്ല​യി​ൽ 166 സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ര​ണ്ടി​ട​ങ്ങ​ളി​ൽ നി​ന്നും പ​ഴ​കി​യ മ​ത്സ്യം ക​ണ്ടെ​ത്തി. മാ​യം
Kerala

സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്നു; ര​ണ്ട് മ​ര​ണം

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്നു. ശ​ക്ത​മാ​യ മ​ഴ​യി​ൽ പ​ല​യി​ട​ത്തും വെ​ള്ളം​പൊ​ങ്ങി. ഉ​ൾ വ​ന​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​താ​യും സൂ​ച​ന​യു​ണ്ട്. കൊ​ല്ല​ത്തും പ​ത്ത​നം​തി​ട്ട​യി​ലു​മാ​യി ര​ണ്ട് പേ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു. കൊ​ല്ല​ത്ത് അ​ച്ച​ൻ​കോ​വി​ൽ കും​ഭാ​വു​രു​ട്ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി
Kerala

വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു

Aswathi Kottiyoor
വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു. സി​ലി​ണ്ട​റി​ന് 36 രൂ​പ​യാ​ണ് കു​റ​ച്ച​ത്. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ കൊ​ച്ചി​യി​ലെ പു​തു​ക്കി​യ വി​ല സി​ലി​ണ്ട​റി​ന് 1991 രൂ​പ​യാ​യി കു​റ​ഞ്ഞു. വീ​ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഡ​ല്‍​ഹി​യി​ല്‍
kannur

മാ​ട്ടൂ​ലി​ലെ എ​സ്എം​എ രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്ന അ​ഫ്ര(13)​അ​ന്ത​രി​ച്ചു

Aswathi Kottiyoor
മാ​ട്ടൂ​ലി​ലെ എ​സ്എം​എ രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്ന അ​ഫ്ര(13)​അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് മാ​ട്ടൂ​ല്‍ ജു​മാ മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​ല്‍ ന​ട​ക്കും. അ​ഫ്ര​യു​ടെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദും എ​സ്എം​എ ബാ​ധി​ത​നാ​ണ്.
Iritty

ഇരിട്ടി – കൂട്ടുപുഴ റോഡിൽ പൊതുമരാമത്ത് റസ്റ്റ് ഹൌസിന് സമീപം പുഴയോരം ഇടിയുന്നു – കെ എസ് ടി പി റോഡ് വൻ അപകടഭീഷണിയിൽ

Aswathi Kottiyoor
ഇരിട്ടി: അന്തർസംസ്ഥാന പാതയായ ഇരിട്ടി – കൂട്ടുപുഴ – കുടക് റോഡിൽ ഇരിട്ടി പൊതുമരാമത്ത്‌ വകുപ്പ് റസ്റ്റ് ഹൌസിന് സമീപം പുഴയോരം ഇടിയുന്നു. ഈയിടെ പുനർനിർമ്മാണം നടന്ന കെ എസ് ടി റോഡിനോട് ചേർന്നുണ്ടായ
Iritty

സാമ്പത്തിക പ്രതിസന്ധി – വേതനം മുടങ്ങിയിട്ട് രണ്ടുമാസം ആറളം ഫാം തൊഴിലാളികളും ജീവനക്കാരും സമരത്തിലേക്ക്

Aswathi Kottiyoor
ഇരിട്ടി: സാമ്പത്തിക പ്രതിസന്ധിയിലായ ആറളം ഫാമിൽ രണ്ടുമാസമായി വേതനം മുടങ്ങിയതിനെത്തുടർന്ന് തൊഴിലാളികളും ജീവനക്കാരും സമരത്തിലേക്ക് നീങ്ങുന്നു. ഓണക്കാലത്ത് ശക്തമായ സമരത്തിലേക്ക് നീങ്ങുന്നതിന്റെ മുന്നോടിയായി ഇവർ നാലിന് സൂചനാ പണിമുടക്ക് നടത്താൻ തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധി
kannur

കണ്ണൂരിൽ ‘പുരനിറഞ്ഞ്’ നിൽക്കുന്നവരെ കെട്ടിക്കാൻ സർക്കാർ പദ്ധതി

Aswathi Kottiyoor
വിവാഹപ്രായം കഴിഞ്ഞിട്ടും പുരനിറഞ്ഞുനിൽക്കുന്ന യുവതീയുവാക്കളെ സഹായിക്കാൻ മുന്നിട്ടിറങ്ങി രണ്ട് പഞ്ചായത്തുകൾ. മുഖ്യമന്ത്രിയുടെ പഞ്ചായത്തായ പിണറായിയും തളിപ്പറമ്പിനടുത്തുള്ള പട്ടുവം പഞ്ചായത്തുമാണ് മാതൃക കാട്ടുന്നത്. കുറഞ്ഞത് 35 വയസെങ്കിലും ആയവർക്ക് രജിസ്റ്റർ ചെയ്യാം. പ്രായവും വിദ്യാഭ്യാസവും നോക്കി
kannur

കൂരിരുട്ടിൽ പഴശ്ശി ഉദ്യാനം ;വിനോദ സഞ്ചാരികൾ ഉദ്യാനത്തിൽ പ്രവേശിക്കാതെ മടങ്ങി

Aswathi Kottiyoor
ഇരുട്ടിൽ തപ്പി പഴശ്ശി ഉദ്യാനം;വിനോദ സഞ്ചാരികൾ ഉദ്യാനത്തിൽ പ്രവേശിക്കാതെ മടങ്ങി. പഴശ്ശി ഉദ്യാനത്തിൽ ഇന്നലെ ഉച്ചയ്ക്ക് പോയ വൈദ്യുതി രാത്രി 8 മണിയായിട്ടും വന്നില്ല. വൈകുന്നേരം 6 മണിയോടെ കൂരിരുട്ടിൽ തപ്പിത്തടഞ്ഞ് വിനോദ സഞ്ചാരികൾ
Iritty

സ്വാതന്ത്ര്യ സമര സേനാനി അപ്പനായർ അന്തരിച്ചു.

Aswathi Kottiyoor
ഇരിട്ടി: സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനും മദ്യനിരോധന സമിതിയുടെ മുന്നണി പേരാളിയുമായ അപ്പനായർ (101) അന്തരിച്ചു. വർധക്യസഹജമായ അസുഖത്തെ തുടർന്ന് ഇരിട്ടി കീഴൂർ കുന്നിൽ പാലാപ്പറമ്പിലെ വീട്ടിൽ ദീർഘകാലമായി വിശ്രമത്തിലായിരുന്നു. വിദ്യാർഫിയായിരിക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിലിറങ്ങിയ
WordPress Image Lightbox