• Home
  • Kerala
  • ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു; ബസിനടിയില്‍പ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.*
Kerala

ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു; ബസിനടിയില്‍പ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.*


തിരുവനന്തപുരം: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി ബസിനടയില്‍പ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.

ദേശീയപാതയിലെ പള്ളിപ്പുറത്താണ് അപകടമുണ്ടായത്. രാവിലെ ഒന്‍പതേകാലോടെ സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിച്ചാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്.

ബസിനടിയിലേക്കു വീണ യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസിനടിയില്‍ മധ്യഭാഗത്തായതിനാല്‍ നിസ്സാര പരിക്കുകളോടെ യുവാവ് രക്ഷപ്പെടുകയായിരുന്നു. പോലീസ് ഇയാളെ മെഡിക്കല്‍ കോളേജിലെത്തിച്ചിട്ടുണ്ട്.

Related posts

ഉണർന്നു കലാലയം ; ആദ്യദിനം 75 ശതമാനം വിദ്യാർഥികളെത്തി.

Aswathi Kottiyoor

ഓണം വിപണി ; 2000 പച്ചക്കറിച്ചന്ത 
25 മുതൽ, കൂടുതൽ പച്ചക്കറികൾ എത്തിക്കാൻ ഹോർട്ടികോർപ്‌

Aswathi Kottiyoor

കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയിട്ടും നിരത്തിലിറങ്ങാതെ 1935 കെ.എസ്.ആർ.ടി.സി. ബസുകൾ.

Aswathi Kottiyoor
WordPress Image Lightbox