24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സി​ഗ്ന​ൽ ത​ക​രാ​ർ; ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടു​ന്നു
Kerala

സി​ഗ്ന​ൽ ത​ക​രാ​ർ; ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടു​ന്നു

എ​റ​ണാ​കു​ള​ത്ത് സി​ഗ്ന​ൽ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടു​ന്നു. ക​ന​ത്ത മ​ഴ​യി​ൽ സൗ​ത്ത്, നോ​ർ​ത്ത് റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​താ​ണ് സി​ഗ്ന​ൽ ത​ക​രാ​റി​ന് കാ​ര​ണ​മാ​യ​ത്.

ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി, സെ​ക്ക​ന്ത​രാ​ബാ​ദ്-​തി​രു​വ​ന​ന്ത​പു​രം ശ​ബ​രി എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ൾ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ട്ടു. നി​സാ​മു​ദ്ദി​ൻ-​മം​ഗ​ള എ​ക്സ്പ്ര​സ് നോ​ർ​ത്ത് സ്റ്റേ​ഷ​നി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു. കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മു തൃ​പ്പൂ​ണി​ത്തു​റ​യി​ലും യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു.

Related posts

നോ​ട്ട് നി​രോ​ധ​നം: സ​ത്യ​വാ​ങ്‌​മൂ​ലം ആ​വ​ശ്യ​പ്പെ‌​ട്ട് സു​പ്രീം കോ​ട​തി

Aswathi Kottiyoor

നായക്ക് 500, പൂച്ചക്ക് 100; വളർത്തുമൃഗങ്ങൾക്കും ലൈസൻസ്.

Aswathi Kottiyoor

പമ്പയിൽ നിന്ന് 3 മണിക്ക് ശേഷം മല കയറാന്‍ അനുവദിക്കില്ല

Aswathi Kottiyoor
WordPress Image Lightbox