24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നെ​ഹ്റു ട്രോ​ഫി വ​ള്ളം ക​ളി കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കി കെ​എ​സ്ആ​ർ​ടി​സി
Kerala

നെ​ഹ്റു ട്രോ​ഫി വ​ള്ളം ക​ളി കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കി കെ​എ​സ്ആ​ർ​ടി​സി

ക​ണ്ണൂ​ർ: മ​ല​യാ​ളി​ക​ളു​ടെ ആ​വേ​ശ​മാ​യ നെ​ഹ്റു ട്രോ​ഫി വ​ള്ളം ക​ളി കാ​ണാ​ൻ ക​ണ്ണൂ​ർ കെ​എ​സ്ആ​ർ ടി​സി അ​വ​സ​ര​മൊ​രു​ക്കു​ന്നു. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ വ​ള്ളം ക​ളി പ്രേ​മി​ക​ൾ​ക്ക് വ​ള്ളം ക​ളി കാ​ണാ​നും കാ​യ​ൽ ജ​ലോ​ത്സ​വ​ത്തി​ന് പ​ങ്കെ​ടു​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് കെ​എ​സ്ആ​ർ​ടി​സി ഒ​രു​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ നാ​ലി​നാ​ണ് പു​ന്ന​മ​ട​ക്കാ​യ​ലി​ൽ നെ​ഹ്റു ട്രോ​ഫി വ​ള്ളം ക​ളി ന​ട​ക്കു​ക.
യാ​ത്ര​ക്കാ​ർ​ക്ക് കെ​എ​സ്ആ​ർ​ടി​സി വ​ഴി ടി​ക്ക​റ്റ് സ​ഹി​തം സീ​റ്റ് ബു​ക്ക് ചെ​യ്യാ​നും ആ​വ​ശ്യാ​നു​സ​ര​ണം ചാ​ർ​ട്ടേ​ഡ് ബ​സ് ഏ​ർ​പ്പെ​ടു​ത്താ​നും സൗ​ക​ര്യ​മു​ണ്ട് . റോ​ഡ് കോ​ർ​ണ​ർ (500), വി​ക്‌ട​റി​ലൈ​ൻ (1000) എ​ന്നീ ടി​ക്ക​റ്റു​ക​ളാ​ണ് കെ​എ​സ്ആ​ർ​ടി​സി വ​ഴി ല​ഭ്യ​മാ​ക്കു​ക .
തി​രു​വോ​ണ​നാ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി ക​ണ്ണൂ​ർ ഡി​പ്പോ​യി​ൽനി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര​യും സം​ഘ​ടി​പ്പി​ക്കും. ഡ​ബി​ൾ ഡ​ക്ക​ർ ബ​സി​ൽ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ഒ​രു ദി​വ​സം ന​ഗ​ര​ക്കാ​ഴ്ച്ച​ക​ൾ കാ​ണാ​നും ച​രി​ത്ര​പ്രാ​ധാ​ന്യ സ്ഥ​ല​ങ്ങ​ൾ കാ​ണാ​നും സാ​ധി​ക്കും. സെ​പ്റ്റം​ബ​ർ ഒ​മ്പ​തി​ന് കു​മ​ര​ത്ത് ബോ​ട്ട് യാ​ത്ര​യും ഒ​രു​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കിം​ഗി​നും 8089463675, 8589995296 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

Related posts

സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

2025 ഓടെ കുഷ്ഠരോഗ നിർമാർജനം ലക്ഷ്യം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ജ്യൂസ്‌ കടകളിൽ പ്രത്യേക പരിശോധന; ഭക്ഷ്യസുരക്ഷാ പരിശോധന തുടരും

Aswathi Kottiyoor
WordPress Image Lightbox