• Home
  • Kelakam
  • ഇരട്ടത്തോട് തോട്ടിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി .
Kelakam

ഇരട്ടത്തോട് തോട്ടിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി .

ഇരട്ടത്തോട് തോട്ടിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി . കൊട്ടിയൂർ ഇരട്ടത്തോട് കോളനിയിലെ അജിത്തിന്റെ മൃതദേഹമാണ് കാളികയം പമ്പ് ഹൗസിന് സമീപത്ത് നിന്നും കണ്ടെത്തിയത് . ഞായറാഴ്ച ഉച്ചയോടെയാണ് അജിത്തിനെ തോട്ടിൽ വീണ് കാണാതായത് . പേരാവൂർ അഗ്നിശമന സേനാ അംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് ബാവലി പുഴയിൽ നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ മൃതദേഹം കണ്ടെത്തിയത് .

Related posts

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര അവസാന ഭാഗം

Aswathi Kottiyoor

അമ്പായത്തോട് ടാഗോർ ലൈബ്രറി തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക

Aswathi Kottiyoor

വാര്‍ഷികാഘോഷവും കുടുംബ സംഗമവും

Aswathi Kottiyoor
WordPress Image Lightbox