24.9 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • *ലഹരിക്കെതിരെ പോസ്റ്റർ പ്രചരണം നടത്തി*
Peravoor

*ലഹരിക്കെതിരെ പോസ്റ്റർ പ്രചരണം നടത്തി*

പേരാവൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ്ഡ് കുടുംബശ്രീയും എക്സൈസുമായി ചേർന്ന് ലഹരിക്കെതിരെ പോസ്റ്റർ പ്രചാരണം നടത്തി. വാർഡ് മെമ്പർ ശ്രീമതി യമുന നേതൃത്വം നൽകി.

പ്രിവന്റീവ് ഓഫിസർ ജോണി ജോസഫ്, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ മജീദ്, രമീഷ്, അഭിജിത്ത് എന്നിവർ പങ്കെടുത്തു.

Related posts

വെള്ളർവള്ളിയിലെ മാത്യു മാണിക്ക്യത്താഴെ (78) അന്തരിച്ചു

Aswathi Kottiyoor

മേൽമുരിങ്ങോടിയിലെ ആലക്കാടൻ ചന്ദ്രൻ (61) കോവിഡ് ബാധിച്ചു മരിച്ചു

Aswathi Kottiyoor

ആമ്പുലന്‍സില്‍ യുവതിക്ക് സുഖപ്രസവം

Aswathi Kottiyoor
WordPress Image Lightbox