• Home
  • kannur
  • മഹാത്മാ അയ്യൻകാളി ജന്മദിനത്തോടനുബന്ധിച്ച് സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു
kannur

മഹാത്മാ അയ്യൻകാളി ജന്മദിനത്തോടനുബന്ധിച്ച് സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു

മഹാത്മാ അയ്യൻകാളി ജന്മ ദിനത്തോടനുബന്ധിച്ച് വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ ഓഫീസിൽ നടന്ന സൗഹൃദ സായാഹ്നം പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ,ജില്ലാ സെക്രട്ടറി മുഹമ്മദ് ഇoതിയാസ്.വിവിധ ദളിത് സംഘടന നേതാക്കളായ പത്മനാഭൻ മൊറാഴ, ടി നാരായണൻ, നിഷിൽ കുമാർ, സന്തോഷ് പയ്യന്നൂർ, രാഹുൽ കെ എന്നിവർ സംസാരിച്ചു.ചർച്ചയിൽ ഉയർന്നുവന്ന വിവിധ വിഷയങ്ങളെ കുറിച്ച് കൂട്ടായ പഠനങ്ങളും ശ്രമങ്ങളും നടത്താൻ യോഗം തീരുമാനിച്ചു.

Related posts

ധീരജ് വധം: നിഖില്‍ പൈലി കുറ്റം സമ്മതിച്ചു; ആറ് പേര്‍ കൂടി കസ്റ്റഡിയില്‍.

Aswathi Kottiyoor

വറ്റി വരണ്ട്‌ കക്കുവപ്പുഴ

Aswathi Kottiyoor

സ​ർ​ക്കാ​രി​ന്‍റെഒ​ന്നാം വാ​ർ​ഷി​കം: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണം ഇ​ന്ന്

Aswathi Kottiyoor
WordPress Image Lightbox