24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • തലശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു
Kerala

തലശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു

തലശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിന്‍റെ കുഞ്ഞാണ് മരിച്ചത്.

ഡോക്ടറുടെ അനാസ്ഥമൂലമാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പോസ്റ്റ്മോർട്ടം ഫലം വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് ആർഎംഒ അറിയിച്ചു.

Related posts

ഒ​രാ​ൾ​ക്കും നി​ർ​ബ​ന്ധി​ച്ച് വാ​ക്സി​ൻ ന​ൽ​കി​ല്ല; കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ

Aswathi Kottiyoor

വനിതാ സംവരണം 2024ൽ ഇല്ല ; നടപ്പാക്കുക മണ്ഡല പുനർനിർണയത്തിനുശേഷം

Aswathi Kottiyoor

വൈദ്യുതി നിരക്ക് വർധന: 5 വർഷം; 4145.9 കോടി.

Aswathi Kottiyoor
WordPress Image Lightbox