24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മുപ്പത്തിയാറാമത് നാഷ്ണൽ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധികരിച്ച് കൊട്ടിയൂർ പാൽചുരം സ്വദേശിനിയും
Kerala

മുപ്പത്തിയാറാമത് നാഷ്ണൽ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധികരിച്ച് കൊട്ടിയൂർ പാൽചുരം സ്വദേശിനിയും

36 മത് നാഷ്ണൽ ഗെയിംസ് ഇന്ത്യ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധികരിച്ചു അഹമ്മദബാദ് വെച്ച് സെപ്റ്റംബർ 1 മുതൽ 5 വരെ നടക്കുന്ന സീനിയർ ഇന്ത്യൻ റൗണ്ട് വുമൺ ആർച്ചറി ടീമിൽ കൊട്ടിയൂർ പാൽചുരം സ്വദേശി 15 വയസുകാരി ആർച്ച രാജൻ ഇടം നേടി. കോതമംഗലം MA കോളേജിൽ വെച്ച് നടന്ന സംസ്ഥാന ആർച്ചറി സെല്ക്ഷൻ ട്രായൽസിൽ സീനിയർ താരങ്ങളെ അട്ടിമറിച്ചാണ് 3 ആം സ്ഥാനം നേടി നാഷ്ണൽ ഗെയിംസിൽ പങ്കെടുക്കുന്ന കേരള ടീമിൽ ആർച്ച ഇടം നേടിയത്.

Related posts

പെഗസസ്: സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം; കേന്ദ്രസര്‍ക്കാരിനു തിരിച്ചടി.

Aswathi Kottiyoor

ഓണാഘോഷത്തിന് പിന്നാലെ പ്രതിദിനകേസുകൾ നാൽപ്പതിനായിരം കടക്കുമെന്ന് ആരോഗ്യവിദഗ്ധർ; ആശങ്ക

Aswathi Kottiyoor

ട്രൈബൽ പ്‌ളസ്: 57521 പേർക്ക് നൂറു ദിന തൊഴിൽ

Aswathi Kottiyoor
WordPress Image Lightbox