30.4 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ശുദ്ധജല പദ്ധതി പ്രവൃത്തി: വളണ്ടിയർമാരെ നിയമിക്കുന്നു
Peravoor

ശുദ്ധജല പദ്ധതി പ്രവൃത്തി: വളണ്ടിയർമാരെ നിയമിക്കുന്നു

ജലജീവൻ മിഷന്റെ ഭാഗമായി കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ശുദ്ധജല പദ്ധതി പ്രവൃത്തികൾക്ക് എഴുത്തുപരീക്ഷ, ഇന്റർവ്യൂ മുഖേന വളർണ്ടിയർമാരെ നിയമിക്കുന്നു.

യോഗ്യത: ഐ ടി ഐ (സിവിൽ/മെക്കാനിക്കൽ), കമ്പ്യൂട്ടർ പരിജ്ഞാനം. താൽപ്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ്, ഫോൺ നമ്പർ, ഇ-മെയിൽ, വിലാസം എന്നിവ സഹിതം ആഗസ്റ്റ് 31 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷിക്കുക. വിലാസം: അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ, പ്രൊജക്ട് സബ് ഡിവിഷൻ, താണ, കണ്ണൂർ. ഇ-മെയിൽ: jjmfhtc@gmail. com

Related posts

പേരാവൂരിൽ നിരോധിത പുകയില ഉത്പന്നം വിറ്റ ഓട്ടോഡ്രൈവർ അറസ്റ്റിൽ;ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു

Aswathi Kottiyoor

ചരമം ; ജോസഫ് തട്ടാപറമ്പില്‍

Aswathi Kottiyoor

പേരാവൂർ താലൂക്കാശുപത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി……….

Aswathi Kottiyoor
WordPress Image Lightbox