24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • എലിപ്പനി; വേണം അതീവ ജാഗ്രത*
Kerala

എലിപ്പനി; വേണം അതീവ ജാഗ്രത*


ജില്ലയിൽ എലിപ്പനി രോഗ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ പൊതു ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.കെട്ടി നിൽക്കുന്ന വെള്ളത്തിൽ എലിപ്പനി രോഗാണുക്കൾ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി വയലിൽ പണിയെടുക്കുന്നവരും, ഓട, തോട് ,കനാൽ, കുളങ്ങൾ, വെള്ളക്കെട്ടുകൾ വൃത്തിയാക്കുന്നവരും ജോലി ചെയ്യുമ്പോൾ കൈയ്യുറകൾ ധരിക്കണം.

Related posts

സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത‌‌‌

Aswathi Kottiyoor

കൊട്ടിയൂർ :നാലുവരിപാതയ്ക്കായി സ്ഥാപിച്ച സര്‍വ്വേ കല്ല് പിഴുത് മാറ്റിയ നിലയില്‍.

Aswathi Kottiyoor

കെസിവൈഎം ചുങ്കക്കുന്ന് മേഖലയുടെ വാർഷിക സെനറ്റും 2022 വർഷത്തെ ഭാരവാഹി തെരഞ്ഞടുപ്പും നടന്നു

Aswathi Kottiyoor
WordPress Image Lightbox