23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • വി​ഴി​ഞ്ഞം: സം​ര​ക്ഷ​ണം തേ​ടി അ​ദാ​നി ഗ്രൂ​പ്പ് ഹൈ​ക്കോ​ട​തി​യി​ൽ
Kerala

വി​ഴി​ഞ്ഞം: സം​ര​ക്ഷ​ണം തേ​ടി അ​ദാ​നി ഗ്രൂ​പ്പ് ഹൈ​ക്കോ​ട​തി​യി​ൽ

വി​ഴി​ഞ്ഞം തു​റ​മു​ഖ സ​മ​ര​ത്തി​ൽ സം​ര​ക്ഷ​ണം തേ​ടി അ​ദാ​നി ഗ്രൂ​പ്പ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. സ​മ​രം തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ക​രാ​ർ ക​ന്പ​നി​യും ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. കേ​ന്ദ്ര​സേ​ന​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും സം​ര​ക്ഷ​ണ​വും അ​ദാ​നി ഗ്രൂ​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

എല്ലാ പഞ്ചായത്തിലും ഒരു ടൂറിസ്റ്റ് കേന്ദ്രം : മന്ത്രി

Aswathi Kottiyoor

വിനോദ– പഠന യാത്രകൾ സുരക്ഷിതമാക്കാൻ ആപ്.*

Aswathi Kottiyoor

കുട്ടിയുടെ പഠനം രക്ഷിതാക്കൾക്കും അറിയാം ; കരട്‌ സ്‌കൂൾ മാന്വൽ പുറത്തിറക്കി

Aswathi Kottiyoor
WordPress Image Lightbox