30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു*
Kerala

സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു*


കേളകം സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് സപ്തംബർ ഏഴിന് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു.
കേളകം സെന്റ് തോമസ് ഹൈസ്കൂൾ മൈതാനിയിൽ വെച്ച് നടത്തുന്ന മത്സരത്തിന് ആദ്യം രജിസ്റ്റർ ചെയ്യുന്ന 16 ടീമിന് അവസരം.രജിസ്ട്രഷൻ ഫീസ് 700 രൂപ.അന്വേഷണങ്ങൾക്ക് വിളിക്കുക;8075610747, 9947795773,9744133811.

Related posts

കള്ള് ഷാപ്പ് ലൈസൻസികൾക്ക് പെർമിറ്റ്

Aswathi Kottiyoor

തോക്കെടുക്കാന്‍ വീട്ടില്‍പോയി; തിരിച്ചെത്തി കാറിലിരുന്ന് നാട്ടുകാരെ തുരുതുരാ വെടിവച്ചു’

Aswathi Kottiyoor

മ​ഴ​ക്കെ​ടു​തി; കേ​ര​ള​ത്തി​നു സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് ദ​ലൈ​ലാ​മ

Aswathi Kottiyoor
WordPress Image Lightbox