23.9 C
Iritty, IN
July 2, 2024
  • Home
  • Kerala
  • ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ യൂ​ണി​ഫോ​മും മി​ക്സ​ഡ് സ്കൂ​ളും അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ലെ​ന്നു മ​ന്ത്രി ശി​വ​ൻ​കു​ട്ടി
Kerala

ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ യൂ​ണി​ഫോ​മും മി​ക്സ​ഡ് സ്കൂ​ളും അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ലെ​ന്നു മ​ന്ത്രി ശി​വ​ൻ​കു​ട്ടി

ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ യൂ​ണി​ഫോ​മും മി​ക്സ​ഡ് സ്കൂ​ളും അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് സ​ർ​ക്കാ​ർ ന​യ​മ​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ആ​ണ്‍​കു​ട്ടി​ക്ക​ളെ​യും പെ​ണ്‍​കു​ട്ടി​ക​ളെ​യും ഒ​രു​മി​ച്ചി​രു​ത്തി പ​ഠി​പ്പി​ക്കു​മെ​ന്ന് ഒ​രി​ട​ത്തും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ യൂ​ണി​ഫോം, മി​ക്സ​ഡ് സ്കൂ​ൾ എ​ന്നി​വ അ​നു​വ​ദി​ക്കാ​നു​ള്ള ആ​വ​ശ്യം ഉ​ണ്ടാ​കേ​ണ്ട​ത് സ്കൂ​ൾ ത​ല​ത്തി​ലാ​ണ്. സ്കൂ​ൾ അ​ധി​കൃ​ത​രും പി​ടി​എ​യും ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​വും ചേ​ർ​ന്നു വേ​ണം ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ.

ഇ​ങ്ങ​നെ തീ​രു​മാ​ന​മെ​ടു​ത്ത​തി​നുശേ​ഷം പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ അ​നു​മ​തി തേ​ട​ണം. അ​പേ​ക്ഷ ല​ഭി​ച്ചാ​ൽ വ​കു​പ്പ് പ​രി​ശോ​ധി​ച്ച് മാ​ത്ര​മാ​ണ് അ​നു​മ​തി ന​ൽ​കു​ക​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

കേരളത്തില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് പാത; കേന്ദ്രത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി മന്ത്രി വി.മുരളീധരന്‍.

Aswathi Kottiyoor

ശമ്പളത്തിന്റെ മൂന്നിരട്ടി വരെയുള്ള ആസ്തി വാങ്ങാം; വിൽക്കാം.

Aswathi Kottiyoor

അരിവാൾ രോഗികൾക്ക് ധനസഹായമായി നാലു കോടി അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox