24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പി.​ജ​യ​രാ​ജ​ന്‍റെ പേ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്; പോ​ലീ​സ് കേ​സെ​ടു​ത്തു
Kerala

പി.​ജ​യ​രാ​ജ​ന്‍റെ പേ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്; പോ​ലീ​സ് കേ​സെ​ടു​ത്തു

മു​തി​ര്‍​ന്ന സി​പി​എം നേ​താ​വും പാ​ര്‍​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വു​മാ​യ പി.​ജ​യ​രാ​ജ​ന്‍റെ പേ​രി​ല്‍ ഓ​ണ്‍​ലൈ​നി​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ത​ട്ടി​പ്പ് സം​ഘം.

ജ​യ​രാ​ജ​ന്‍റെ ചി​ത്രം പ്രൊ​ഫൈ​ല്‍ ഫോ​ട്ടോ ആ​ക്കിയാണ് വാ​ട്‌​സ്ആ​പ്പ് വ​ഴി സം​ഘം നി​ര​വ​ധി പേ​രോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടത്. സ​ന്ദേ​ശം ല​ഭി​ച്ച​വ​ര്‍ സം​ഭ​വം ജ​യ​രാ​ജ​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ജ​യ​രാ​ജ​ന്‍റെ പ​രാ​തി​യി​ല്‍ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ളെ കു​റി​ച്ചു സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

ഫൈ​ബ​ര്‍ ടു ​ദ ഹോം ​ക​ണ​ക്‌ഷ​നി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ ക​ണ്ണൂ​ര്‍ ബി​സി​ന​സ് ഏ​രി​യ​യ്ക്ക് രാ​ജ്യ​ത്ത് ര​ണ്ടാംസ്ഥാ​നം

Aswathi Kottiyoor

മ​ല​യാ​ളി വൈ​ദി​ക​ൻ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

Aswathi Kottiyoor

മ​ണ്ണെ​ണ്ണ പെ​ർ​മി​റ്റ്: ഏ​ക​ദി​ന പ​രി​ശോ​ധ​ന ജ​നു​വ​രി ഒ​മ്പ​തി​ന്

Aswathi Kottiyoor
WordPress Image Lightbox