23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു
Kerala

സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു

സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം തിരിച്ചറിയുക, സഹകരണ സംഘങ്ങളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചത്. സി. ഐ. ടി. യു പേരാവൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ നടന്ന സംഗമം അഡ്വക്കേറ്റ് കെ. ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. എം. സി ഷാജു, പി. വി പ്രഭാകരന്‍, സി സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍

Aswathi Kottiyoor

നിയമ പരിഷ്‌കാരങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ ബോധവാൻമാരാകണം: മന്ത്രി പി രാജീവ്

Aswathi Kottiyoor

രണ്ടാം നിരയിൽ നിന്ന് ഒരു നിര മുന്നിലേക്ക്; ഉമ്മൻചാണ്ടിയുടെ ഇരിപ്പിടം കെ.പി മോഹനന് |

Aswathi Kottiyoor
WordPress Image Lightbox