23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കണിച്ചാർ ഗ്രാമ പഞ്ചായത്ത്‌ ലോൺ – സബ്‌സിഡി മേള 26 ന്
Kerala

കണിച്ചാർ ഗ്രാമ പഞ്ചായത്ത്‌ ലോൺ – സബ്‌സിഡി മേള 26 ന്

ഉൽപാദന, സേവന മേഖലയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കണിച്ചാർ പഞ്ചായത്ത്‌ തലത്തിൽ ലോൺ സബ്‌സി മേള നടത്തുന്നു. 26/8/2022 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കണിച്ചാർ പഞ്ചായത്ത് ഹാളിൽ വെച്ചാണ് മേള സംഘടിപ്പിക്കുന്നത്. 3 ഓളം ബാങ്കുകൾ പങ്കെടുക്കുന്ന മേളയിൽ അപേക്ഷകർക്ക് നേരിട്ട് ബാങ്കുമായി ആശയവിനിമയം നടത്താനും ലോൺ സംബന്ധിച്ചുള്ള സംശയങ്ങൾ തീർക്കാനും അവസരം ഉണ്ടാകുന്നതാണ്. പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കുമാത്രം വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 7034092574 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related posts

വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സർക്കാർ

Aswathi Kottiyoor

സർക്കാർ ഓൺലൈൻ ടാക്സി 100 ദിവസത്തിനകം: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

ചരക്കു സേവന വകുപ്പ് പുനഃസംഘടനയ്ക്ക് അംഗീകാരമായി: മന്ത്രി കെ.എൻ. ബാലഗോപാൽ

Aswathi Kottiyoor
WordPress Image Lightbox