23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • അവലോകന യോഗം ചേർന്നു
Kerala

അവലോകന യോഗം ചേർന്നു

സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ അ​തി​വ്യാ​പ​നം ത​ട​യാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് വ്യാ​ജ മ​ദ്യ നി​ർ​മാ​ണ​വും വി​ത​ര​ണ​വും മ​ദ്യ​ക്ക​ട​ത്തും ത​ട​യാ​ൻ രൂ​പീ​ക​രി​ച്ച ജി​ല്ലാ​ത​ല ജ​ന​കീ​യ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ഇന്നലെ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ജാ​ഗ്ര​ത സ​മി​തി​ക​ളി​ല്‍ യു​വ​ജ​ന സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്താ​നും പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. എ​ക്‌​സൈ​സ്, പൊലീ​സ് വ​കു​പ്പു​ക​ളു​മാ​യി ചേ​ര്‍​ന്ന് ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ വ​ഹി​ച്ച ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു.

ഓ​ണാ​ഘോ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​എ​ക്‌​സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​താ​യും 04972706698 എ​ന്ന ന​മ്പ​റി​ല്‍ പ​രാ​തി​ക​ള്‍ അ​റി​യി​ക്കാ​മെ​ന്നും എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ അ​ഗ​സ്റ്റി​ന്‍ ജോ​സ​ഫ് അ​റി​യി​ച്ചു.

Related posts

20 ലക്ഷം പേർക്ക്‌ തൊഴിൽ നൽകും: മന്ത്രി

Aswathi Kottiyoor

ആ​ഘോ​ഷം ആ​പ​ത്താ​ക്ക​രു​ത്: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor

പരമാവധി കാര്യക്ഷമത ഉറപ്പാക്കാന്‍ സപ്ലൈകോ; ഇആര്‍പി, ഇ – ഓഫീസ് സംവിധാനങ്ങളുടെ ഉദ്ഘാടനം 15ന്

Aswathi Kottiyoor
WordPress Image Lightbox