24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 77 പേ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ എ​ഴു​തി
Kerala

77 പേ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ എ​ഴു​തി

ക​ണ്ണൂ​ർ: സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​നും പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ന​ട​ത്തു​ന്ന തു​ല്യ​താ കോ​ഴ്‌​സ് പൂ​ർ​ത്തീ​ക​രി​ച്ച ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ​ഠി​താ​ക്ക​ൾ ചാ​വ​ശേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി. ഒ​ന്നാം വ​ർ​ഷം 30 പേ​രും ര​ണ്ടാം വ​ർ​ഷം 47 പേ​രു​മാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ജി​ദ സാ​ദി​ഖ്, ആ​റ​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജെ​സി മോ​ൾ, ഇ​രി​ട്ടി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ അ​ബ്ദു​ൾ ഖാ​ദ​ർ, തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് അം​ഗം ര​മ​ണി മി​ന്നി എ​ന്നി​വ​ർ പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ൽ​പ്പെ​ടു​ന്നു.
തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്തി​ലെ ദ​മ്പ​തി​ക​ളാ​യ പ്രേ​മ​ൻ പ​ടു​വി​ലാ​ൻ, ബീ​ന എ​ന്നി​വ​ർ പ​ത്താം​ത​രം തു​ല്യ​ത പ​രീ​ക്ഷ എ​ഴു​തി വി​ജ​യി​ച്ച​തി​ന് ശേ​ഷം ഹ​യ​ർ സെ​ക്ക​ൻഡറി പ​ഠ​ന​വും പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്.

Related posts

അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലിട്ടാണ് പരീക്ഷ എഴുതിയത്; പോകുമ്പോള്‍ ഇടാനും സമ്മതിച്ചില്ല’.*

Aswathi Kottiyoor

പാത ഇരട്ടിപ്പിക്കൽ; പരശുറാമും ജനശതാബ്‌ദിയും റദ്ദാക്കി, യാത്രാക്ലേശം രൂക്ഷമാകും

Aswathi Kottiyoor

ഭാര്യയുടെ ഫോൺ ഉപയോഗത്തിൽ സംശയം; കൊലയ്ക്ക് കൃത്യമായ ആസൂത്രണം.

Aswathi Kottiyoor
WordPress Image Lightbox