25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സൗ​ദി​യി​ൽ തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ ആ​റ് വ​നി​ത​ക​ളെ എം​ബ​സി നാ​ട്ടി​ലെ​ത്തി​ച്ചു
Kerala

സൗ​ദി​യി​ൽ തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ ആ​റ് വ​നി​ത​ക​ളെ എം​ബ​സി നാ​ട്ടി​ലെ​ത്തി​ച്ചു

സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് തൊ​ഴി​ൽ തേ​ടി​യെ​ത്തി ത​ട്ടി​പ്പി​നി​ര​യാ​യ ആ​റ് വ​നി​ത​ക​ളെ ഇ​ന്ത്യ​ൻ എം​ബ​സി തി​രി​കെ നാ​ട്ടി​ലെ​ത്തി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ഗ​സീ​ന ഖാ​ത്തൂ​ൻ, ആ​ന്ധ്ര ക​ട​പ്പ സ്വ​ദേ​ശി​ക​ളാ​യ ഗം​ഗ​മ്മ, ഖാ​ദ​ർ​ബി, ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ഷാ​ദി​യ സ​ബ, മെ​ഹ​റു​ന്നി​സ, തി​രു​പ്പ​തി സ്വ​ദേ​ശി ഫൈ​റൂ​സ് എ​ന്നി​വ​രെ​യാ​ണ് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ എം​ബ​സി നാ​ട്ടി​ലെ​ത്തി​ച്ച​ത്.

റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഷെ​ൽ​ട്ട​റി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു ആ​റു വ​നി​ത​ക​ളും. ജോ​ലി തേ​ടി സൗ​ദി​യി​ലെ​ത്തി ദു​രി​ത​ത്തി​ലാ​യ​വ​രാ​ണ് ഇ​വ​ർ ആ​റു പേ​രും. ഇ​വ​ർ​ക്ക് വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി​യും ശ​മ്പ​ള​വും ല​ഭി​ച്ചി​ല്ല. ഒ​ടു​വി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ ന ​ട​ത്തി​യ ഇ​ട​പെ​ട​ലാ​ണ് ഇ​വ​ർ​ക്ക് തു​ണ​യാ​യ​ത്.

Related posts

നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ നാളെ ഓറഞ്ച് അലർട്ട്.

Aswathi Kottiyoor

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ, കർഫ്യൂ; ഡീസൽ നൽകി ഇന്ത്യ, അരിയും ഉടൻ.

Aswathi Kottiyoor

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ 51 അഗ്രിക്കൾച്ചറൽ എൻജിനീയർമാരെ നിയമിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox