27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ജി​എ​സ്ടി സം​ബ​ന്ധ​മാ​യ അ​റ​സ്റ്റു​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം
Kerala

ജി​എ​സ്ടി സം​ബ​ന്ധ​മാ​യ അ​റ​സ്റ്റു​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം

ജി​എ​സ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റ​സ്റ്റു​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ജി​എ​സ്ടി, ക​സ്റ്റം​സ് അ​ധി​കൃ​ത​ർ​ക്കാ​ണ് റ​വ​ന്യൂ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ജി​എ​സ്ടി നി​യ​മ​ത്തെ ഉ​പ​യോ​ഗി​ച്ച് ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മേ അ​റ​സ്റ്റ് ന​ട​പ​ടി​ക​ൾ ന​ട​ത്താ​വൂ എ​ന്നാ​ണ് നി​ർ​ദേ​ശം. കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തു​ന്ന​തി​നും നി​യ​ന്ത്ര​ണ​മു​ണ്ട്.

ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്ന​തി​ന്‍റെ പേ​രി​ൽ വി​ളി​ച്ചു​വ​രു​ത്തി ഉ​ന്ന​ത കോ​ർ​പ്പ​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ ബു​ദ്ധി​മു​ട്ടി​ക്ക​രു​തെ​ന്ന് റ​വ​ന്യൂ മ​ന്ത്രാ​ല​യം നി​ർ​ദേശം ന​ൽ​കി.

Related posts

18+ എല്ലാവർക്കും ആദ്യ ഡോസ്‌ വാക്സിനേഷൻ നാലാഴ്ചയിൽ പൂർത്തിയാകും .

Aswathi Kottiyoor

കോവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന.

Aswathi Kottiyoor

കശുവണ്ടി കർഷകർക്ക് ഇടിത്തീയായി കാലംതെറ്റിയെത്തിയ മഴ

WordPress Image Lightbox