25.1 C
Iritty, IN
July 7, 2024
Kerala

മ​ഴ​യാ​ത്ര 20ന്

ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തും മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളും സം​യു​ക്ത​മാ​യി 20 ന് ​രാ​വി​ലെ 10 ന് ​മ​ഴ​യാ​ത്ര എ​ന്ന പ്ര​കൃ​തി ദ​ര്‍​ശ​ന പ​ഠ​ന യാ​ത്ര ന​ട​ത്തു​ന്നു. മ​ണി​ക്ക​ട​വ് നി​ന്നാ​രം​ഭി​ക്കു​ന്ന യാ​ത്ര ജി​ല്ല​യി​ലെ അ​റി​യ​പ്പെ​ടു​ന്ന വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ല്‍ സ​മാ​പി​ക്കും. എ​ട്ട് കി​ലോ​മീ​റ്റ​ര്‍ മ​ഴ ന​ന​ഞ്ഞും നാ​ട​ന്‍ പാ​ട്ട് ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്കൊ​പ്പം ആ​ടി​യും പാ​ടി​യും കൂ​ട്ടു​കൂ​ടി​യും പ്ര​കൃ​തി​യെ അ​റി​ഞ്ഞ് യാ​ത്ര ചെ​യ്യാം. ര​ജി​സ്റ്റ​ര്‍ ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ള്‍ 20 ന് ​രാ​വി​ലെ 10 ന് എ​ത്ത​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.മ​ഴയാ​ത്ര​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം സെ​ന്‍റ്തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ ഇ​രി​ട്ടി യി​ൽ ഫ്ലാ​ഷ് മോ​ബ് ന​ട​ത്തി.​അ​ധ്യാ​പ​ക​രാ​യ പി.​എ. പ്ര​സാ​ദ് , ജു​ബി​ൻ ജോ​സ്, വി. ​ക​വി​ത, പി. ​ജ്യോ​തി​സ് ജോ​സ്, കെ. ​ആ.​ർ സു​ധീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

കെ​എ​സ്ആ​ര്‍​ടി​സി​ക്ക് 103 കോ​ടി രൂ​പ അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണം; സ​ര്‍​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി

Aswathi Kottiyoor

സ്കൂൾ പരിസരത്തെ സംഘർഷ സാധ്യത തടയണം; നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി

Aswathi Kottiyoor

കർണാടക പെരുമ്പാടി ചെക്ക്പോസ്റ്റിൽ കേരള – കർണ്ണാടക എക്‌സൈസ് സംഘത്തിന്റെ സംയുക്ത പരിശോധന

Aswathi Kottiyoor
WordPress Image Lightbox