24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നി​ര്‍​മാ​ണ​ത്തി​ല്‍ അ​പാ​ക​ത; റോ​ഡു​ക​ളി​ല്‍ വി​ജി​ല​ന്‍​സി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന
Kerala

നി​ര്‍​മാ​ണ​ത്തി​ല്‍ അ​പാ​ക​ത; റോ​ഡു​ക​ളി​ല്‍ വി​ജി​ല​ന്‍​സി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന

സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ നി​ര്‍​മി​ച്ച റോ​ഡു​ക​ളി​ല്‍ വി​ജി​ല​ന്‍​സി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന. പ​ല​യി​ട​ത്തും നി​ര്‍​മാ​ണ​ത്തി​ല്‍ അ​പാ​ക​ത​യു​ള്ള​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന.

വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. നി​ര്‍​മാ​ണം ന​ട​ന്ന റോ​ഡു​ക​ളി​ല്‍ നി​ന്ന് സം​ഘം സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു.

റോ​ഡി​ല്‍ ശാ​സ്ത്രീ​യ​മാ​യി ടാ​റിം​ഗ് ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നു വി​ല​യി​രു​ത്തും. അ​പാ​ക​ത ക​ണ്ടെ​ത്തി​യാ​ല്‍ ക​രാ​റു​കാ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് വി​ജി​ല​ന്‍​സ് നീ​ക്കം.

തി​രു​വ​ന​ന്ത​പു​ര​ത്തെ റോ​ഡു​ക​ളി​ലാ​ണ് ആ​ദ്യം പ​രി​ശോ​ധ​ന ന​ട​ന്ന​ത്. കോ​ട്ട​യം ജി​ല്ല​യി​ല്‍ ആ​റ് റോ​ഡു​ക​ളി​ലും മ​ല​പ്പു​റ​ത്ത് നാ​ല് ഇ​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. സം​സ്ഥാ​ന​ത്തെ വി​വി​ധ റോ​ഡു​ക​ളി​ല്‍ വി​ജി​ല​ന്‍​സെ​ത്തി സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കും.

Related posts

വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

റേഷന്‍ കാര്‍ഡ് തിരുത്തല്‍; സെപ്തംബര്‍ 30നകം അപേക്ഷിക്കണം

Aswathi Kottiyoor

വ്യാജപ്രചാരണം പദ്ധതി പൊളിക്കാൻ നടന്നവരുടേത്‌

Aswathi Kottiyoor
WordPress Image Lightbox