23.6 C
Iritty, IN
July 6, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ രാമായണ മാസ സമാപനവും കർഷക ദിനാചരണവും ആഘോഷിച്ചു
Kottiyoor

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ രാമായണ മാസ സമാപനവും കർഷക ദിനാചരണവും ആഘോഷിച്ചു

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ രാമായണ മാസ സമാപനവും കർഷക ദിനാചരണവും സമുചിതമായി ആഘോഷിച്ചു. രക്ഷിതാക്കളിലെ മികച്ച കർഷകരായ പ്രസാദ് മുകുളേൽ, ബിൻസി ഉറുമ്പിൽ എന്നിവരെ ആദരിച്ചു. സ്കൂൾ മാനേജർ കെ.സുനിൽകുമാർ അധ്യക്ഷത വഹിച്ച യോഗം കരിക്കോട്ടക്കരി ഹെഡ് മാസ്റ്റർ സോജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാമായണ മാസ സമാപന യോഗത്തിൽ ക്വിസ് വിജയികളായ വിദ്യാർത്ഥികളെ . ഉമ കെ.ബി. അനുമോദിച്ചു. ഹെഡ് മിസ്ട്രസ് സുമിത ടീച്ചർ സ്വാഗതവും ദേവരാജൻ മാസ്റ്റർ നന്ദിയും അർപ്പിച്ചു സംസാരിച്ചു.

Related posts

കൊട്ടിയൂരിൽ മധ്യവയസ്കൻ കുഴഞ്ഞു വീണ് മരിച്ചു

Aswathi Kottiyoor

ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

Aswathi Kottiyoor

മിഴി കലാസാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ബിച്ചു തിരുമല, ലത മങ്കേഷ്കർ അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox