23.6 C
Iritty, IN
July 6, 2024
  • Home
  • Kochi
  • കൊച്ചിയിൽ വീടിനു തീപിടിച്ചു; വീട്ടമ്മയ്ക്കു ദാരുണാന്ത്യം.
Kochi

കൊച്ചിയിൽ വീടിനു തീപിടിച്ചു; വീട്ടമ്മയ്ക്കു ദാരുണാന്ത്യം.

കൊച്ചി: വീടിനു തീപിടിച്ച് സ്ത്രീ മരിച്ചു. എറണാകുളം സൗത്ത് റെയിൽപാളത്തിനടുത്തുള്ള വീടിനാണ് തീപിടിച്ചത്. പുഷ്പവല്ലി (57)ആണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. അപകട കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.

പുഷ്പവല്ലിയുടെ രണ്ട് ആൺമക്കളും ജോലിക്കു പോയശേഷമാണ് തീപിടിത്തം ഉണ്ടായത്. വീട്ടിൽ നിന്ന് തീ വരുന്നത് ആദ്യം കണ്ടത് പ്രദേശവാസികളാണ്. തുടർന്ന് ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തീയിൽ പൂർണമായും കത്തിയനിലയിലായിരുന്നു മൃതദേഹം.

Related posts

മോന്‍സന് തേങ്ങയും മീനും കൊണ്ടുവരാന്‍ പോലീസ് വാഹനവും യാത്രാ പാസും, വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍.

Aswathi Kottiyoor

മെഡിക്കൽ ഓക്സിജൻ്റെ വില വർധിപ്പിക്കാനാവില്ലെന്ന്‌ സർക്കാർ ഹൈക്കോടതിയിൽ…………

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്*

Aswathi Kottiyoor
WordPress Image Lightbox