24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Kerala

സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

പാ​ല​ക്കാ​ട്ട് സി​പി​എം ലോ​ക്ക​ൽ​ക​മ്മി​റ്റി അം​ഗം ഷാ​ജ​ഹാ​ന്‍റെ കൊ​ല​പാ​ത​ക​ത്തെ അ​പ​ല​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഷാ​ജ​ഹാ​ന്‍റെ വി​യോ​ഗ​ത്തി​ലും മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളെ​ടു​ക്കും. കു​റ്റ​മ​റ്റ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ലെ​ത്തി​ക്കാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

വൈദ്യുതോപഭോഗം; മുന്‍കൂര്‍ പണമടയ്ക്കുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ അടുത്ത വര്‍ഷം മുതല്‍

Aswathi Kottiyoor

കോ​വി​ഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള ധ​ന​സ​ഹാ​യം: ഇന്നുകൂടി അപേക്ഷ നൽകാം

Aswathi Kottiyoor

ഇ​ള​യ​ദ​ള​പ​തി മാ​സ് ; ന​ട​ൻ വി​ജ​യ് സൈ​ക്കി​ളി​ൽ എ​ത്തി വോ​ട്ട് ചെ​യ്‌​തു.

Aswathi Kottiyoor
WordPress Image Lightbox