24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ടൗണിൽ പേരാവൂർ
Peravoor

പേരാവൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ടൗണിൽ പേരാവൂർ

പേരാവൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ടൗണിൽ പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി അരിപ്പയിൽ മജീദ് ദേശീയ പതാക ഉയർത്തി.
ഡിസി സി മെമ്പർ പൂക്കോത്ത് അബൂബക്കർ ഹാജി സ്വാതന്ത്ര്യ ദിന സന്ദേശംനൽകി.പേരാവൂർ ബ്ലോക്ക് കൊൺഗ്രസ്സ് പ്രസിഡണ്ട് സുരേഷ് ചാലോറത്ത്.
പേരാവൂർ മണ്ഡലം പ്രസിഡൻറ് ജൂബിലി ചാക്കോ. ജോൺസൺ ജോസഫ്. അഡ്വ ഷഫീർ. അജ്നാസ്. Sajir.ജുബേഷ്.പഞ്ചായത്ത്മെമ്പർ നൂറുദ്ദീൻ എന്നിവർ സംസാരിച്ചു

Related posts

മലയോരത്തെ ടാറിങ് കരാർ ബഹിഷ്കരിച്ച് കരാറുകാർ

Aswathi Kottiyoor

കാഞ്ഞിരപ്പുഴയിൽ കാർ അപകടത്തിൽപ്പെട്ടു

Aswathi Kottiyoor

കെ.ടി കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ ഒമ്പതാമത് ചരമവാര്‍ഷിക ദിനാചരണം

Aswathi Kottiyoor
WordPress Image Lightbox