24.2 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • ചെട്ടിയാംപറമ്പ് ഗവ: യുപി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
Kelakam

ചെട്ടിയാംപറമ്പ് ഗവ: യുപി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

ചെട്ടിയാംപറമ്പ് ഗവൺമെൻറ് യുപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വളരെ ഗംഭീരമായി ആഘോഷിച്ചു.
പി.ടി.എ പ്രസിഡണ്ട് വിനോദ് തത്തുപാറ അധ്യക്ഷതയിൽ പ്രധാനാധ്യാപിക പി കെ കുമാരി പതാക ഉയർത്തി ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി ജോൺസൺ, വാർഡ് മെമ്പർ ലീലാമ്മ ജോണി എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു, കേളകം ഹയർസെക്കൻഡറി അധ്യാപകൻ എൻ.ഐ.ഗീവർഗീസ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി.
കുട്ടികളുടെ വർണ്ണശബളമായ ഘോഷയാത്രയും, കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും പായസവിതരണം ഉണ്ടായിരുന്നു. ചടങ്ങിന് അധ്യാപകരും പിടിഎ ഭാരവാഹികളും നേതൃത്വം നൽകി.

Related posts

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിലെ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ ഡോ. ജോൺ എബ്രാഹം കുട്ടികളുമായി സംവദിച്ചു

Aswathi Kottiyoor

കളഞ്ഞു പോയ സ്വർണ്ണം വിദ്യാർത്ഥിനിക്ക് തിരികെയേല്പിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ ആദരിച്ചു

Aswathi Kottiyoor

അടയ്ക്കാത്തോട് ഗവ.യു.പി.സ്‌കൂളില്‍ താലോലം പദ്ധതി ഒരുക്കി

Aswathi Kottiyoor
WordPress Image Lightbox