22.6 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • മഞ്ഞളാംപുറം യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.
Kelakam

മഞ്ഞളാംപുറം യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.

കേളകം: മഞ്ഞളാംപുറം യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സി ടി അനീഷ് പാതകയുയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി,പി ടി എ പ്രസിഡന്റ്‌ സുജയ് ജേക്കബ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ ജോസഫ് കുരീക്കാട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ് പി ഡി റോസമ്മ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് മെമ്പർമാരായ ജോണി പാമ്പാടി, സുനിത വാത്യാട്ട്, മദർ പി ടി എ പ്രസിഡന്റ്‌ ബിനിത രമേശ്‌,എൻ സി റോസമ്മ, അക്ഷയ്ജിത് ഷാജി,വി എസ് അർജുൻ എന്നിവർ ആശംസകൾ അർപ്പിച്ചു.കുട്ടികളുടെ നിരവധി പരിപാടികൾ സ്വാതന്ത്ര്യ ദിനാഘോഷത്തെ വർണാഭമാക്കി.

Related posts

കു​ര​ങ്ങു​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചാ​ലും ഇനി വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് ല​ഭി​ക്കും

Aswathi Kottiyoor

ഇരട്ടത്തോട് തോട്ടിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി .

Aswathi Kottiyoor

മഞ്ഞളാംപുറം യു.പി സ്കൂളിൽ പ്രവേശനോത്സവം നടത്തി

Aswathi Kottiyoor
WordPress Image Lightbox