24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി.
Peravoor

പേരാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി.

പേരാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ഇന്ദിരാഭവനു മുൻപിൽ മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ ദേശീയ പതാക ഉയർത്തി. കെ.കെ. വിജയൻ സ്വാഗതം പറഞ്ഞു. ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, ഡി സി സി സെക്രട്ടറി ഹരി, രാജീവൻ കളത്തിൽ, മുസ്ലീം ലീഗ് നേതാവ് ഹംസ പറാൽ, മുൻ മണ്ഡലം പ്രസിഡന്റ് ജോൺസൻ ജോസഫ് എന്നിവർ സംസാരിച്ചു.
തുടർന്ന് കേക്ക് മുറിച്ച് ആഘോഷിക്കുകയും, പേരാവൂർ ടൗണിലും, വ്യാപാര സ്ഥാപനങ്ങളിലും ലഡു വിതരണവും നടത്തി.

Related posts

പതാക ദിനം ആചരിച്ചു.

Aswathi Kottiyoor

തെറ്റുവഴി അഗതി അനാഥ മന്ദിരത്തില്‍ അന്നദാനം നല്‍കി

Aswathi Kottiyoor

വൈക്കോൽ ലോറിക്ക് തീ പിടിച്ചു.

Aswathi Kottiyoor
WordPress Image Lightbox