24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കൂട്ടുപുഴയിൽ പരിശോധന കർശനമാക്കി
Kerala

കൂട്ടുപുഴയിൽ പരിശോധന കർശനമാക്കി

ഓ​ണം സ്‌​പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് വ്യാ​ജ മ​ദ്യ​ത്തി​ന്‍റെ ഉ​ത്പാ​ദ​ന​വും വി​പ​ണ​ന​വും ത​ട​യു​ന്ന​തി​ന് എ​ക്‌​സൈ​സി​ന്‍റെ​യും പൊലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. കേ​ര​ള- ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ, ആ​റ​ളം ഫാ​മി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ, വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന. ഇ​രി​ട്ടി എ​ക്‌​സൈ​സ് റേ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റ​ളം ഫാ​മി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 50 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു.

Related posts

കേരളത്തില്‍ വാക്സീന്‍ ക്ഷാമം; കൂടുതല്‍ വാക്സീന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു

Aswathi Kottiyoor

ആ​ധാ​റും വോ​ട്ട​ർ ഐഡിയും ബ​ന്ധി​പ്പി​ക്കും; ബി​ല്ല് പാ​സാ​ക്കി ലോ​ക്​സ​ഭ

Aswathi Kottiyoor

ഉത്സവബത്തയും കോവിഡ് ധനസഹായവും വിതരണം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox