25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • കംപ്യുട്ടർ ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു
Iritty

കംപ്യുട്ടർ ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു

ഇരിട്ടി: കേരളസർക്കാർ സ്ഥാപനമായ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻറ് ടെക്‌നോളജിയുടെ ഇരിട്ടി പ്രാദേശിക കേന്ദ്രത്തിൽ പി എസ് സി അംഗീകൃത കംപ്യുട്ടർ ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു. 6 മാസം, 1 വർഷം ദൈർഖ്യമുള്ള കോഴ്‌സുകൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും ഇരിട്ടി പുതിയ ബസ് സ്റ്റാന്റിനകത്തുള്ള എൽ ബി എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 9447030683, 9495023750 .

Related posts

വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യ്ക്ക് ഇ​ന്ന് ഇ​രി​ട്ടി​യി​ൽ സ്വീ​ക​ര​ണം

Aswathi Kottiyoor

ആറളം ഫാം ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടോദ്‌ഘാടനം 23ന്

Aswathi Kottiyoor

ഇരിട്ടിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു………..

Aswathi Kottiyoor
WordPress Image Lightbox